Rate this book

Marubhoomikal Undakunnathu (1989)

by Anand(Favorite Author)
3.82 of 5 Votes: 4
languge
English
genre
publisher
DC Books
review 1: ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവൽ എഴുതപ്പെട്ട കാലത്തേക്കാൾ ഇന്നാണ് കൂടുതൽ പ്രസക്തമാവുന്നത് എന്ന് പറഞ്ഞാൽ അതൊരു cliche ആവുമെങ്കിലും അതാണ്‌ യാഥാർത്ഥ്യംഇന്നേ വരെ വായിച്ച മലയാളം നോവലുകളിൽ ഏറ്റവും മികച്ചത് (തീര്ച്ചയായും, ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ട്) സ്റ്റേറ്റ് ടെററിസം എന�... more�ന് ഇന്ന് നാം പറയുന്ന, നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം ആനന്ദ് അന്ന് പറയുമ്പോൾ അതൊരു അതിര് കടന്ന ഭാവനയാണ് എന്ന് ആര്ക്കെങ്കിലും തോന്നിയിരിക്കാംപച്ചപ്പിന്റെ കൊച്ചു കൊച്ചു തുരുത്തുകൾ കീഴടക്കി കൊണ്ട് അനുദിനം പടര്ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മരുഭൂമി, ഹൃദയത്തിൽ പച്ചപ്പിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വേട്ടക്കാരൻ അടുത്ത നിമിഷം മുതൽ ഇരയായി മാറുന്ന അത്ഭുതം, ആധുനിക മര്ദ്ദകോപകരണങ്ങളെ അതിജീവിക്കാനുള്ള കരുത്തില്ലാതെ തോറ്റു കൊണ്ടേയിരിക്കുന്ന ജനത, അനുദിനം കരുത്തു വർദ്ദിച്ചു കൊണ്ടിരിക്കെ ദുര്ബ്ബലരായ ഇരകളെ കൂടുതൽ കൂടുതൽ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എകാധിപതികളെ വെല്ലുന്ന ജനാധിപത്യ സർക്കാർസ്റ്റേറ്റ് ഏതാനും വ്യക്തികളെ, ഒരു കൂട്ടം തൊഴിലാളികളെ, ഒരു ജനതയെ, ഒരു രാഷ്ട്രത്തെ അപ്പാടെ ചൂഷണം ചെയ്യുന്നതെങ്ങനെ, അവരെ നിശബ്ദതയുടെയും നിസ്സന്ഗതയുടെയും ഭയത്തിന്റെയും പുറമ്പോക്കിൽ തളചിടുന്നതെങ്ങനെ എന്ന് തന്റെ pessimistic ശൈലിയിൽ ഹൃദയത്തെ കീറി മുറിക്കുന്ന മൂർച്ചയിൽ വരച്ചിട്ടിരുക്കുന്നുഒരേ സമയം realistic, thrilling, painful and depressing read
review 2: The novel is one of the most haunting novels I have ever read. The condition when the people lose their identity, when the people become puppets in the hands of the institution termed state or Government these are depicted throughout the novel. If you are a lover of romance and optimism, this novel will disappoint you. This one brings you through hard facts you can't stomach. Got reminded of people like Nambi Narayanan while going through the novel. less
Reviews (see all)
kearl2012
Great.Govt ne kurichum athikarikale kurichum ulla oru buk.Not very much simple
TheMonkeyPirate
my favourite. no words. its a wonderful experience...
chase
Awesome book.
jeeni
GREAT.......
Write review
Review will shown on site after approval.
(Review will shown on site after approval)