Rate this book

Hangwoman: Everyone Loves A Good Hanging (2014)

by K.R. Meera(Favorite Author)
4.18 of 5 Votes: 3
languge
English
genre
publisher
Hamish Hamilton
review 1: ഞാൻ വായിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. എങ്കിലും എന്നെ സ്പർശിച്ച 2 ഉദ്ധരണികൾ ചേര്ക്കുന്നു: 1. പുറം 11 - "ഭായി, മരണം ഒരു നിത്യ സത്യമാണ് . നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ പോയി, അല്ലേ ? അദ്ദേഹത്തിന് പോകാനുള്ള സമയമെത്തിയിരിക്കുന്നു. തടഞ്ഞുനിർത്താൻ നമ്മളാരെങ്കിലും ആണോ ? നോക്ക്, നാനൂറ്റിയമ്പത്തോന്നു പേരെ തൂക്ക�... more��ക്കൊന്ന ആരാച്ചാരെന്ന നിലയിൽ ഞാൻ പറയുന്നത്‌ ശ്രദ്ധിക്ക്. മരണം ഒരിക്കലും നമ്മുടെ കയ്യിലല്ല."2. പുറം 18 - ഭൂമിയിൽ മരണത്തെക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.
review 2: Goddess of Death...Wonderful book.Must read !!!Set in Bengal and meticulously researched, it tells the story of a family of executioners with a long lineage, beginningin the fourth century BC. The last in this chain of inheritors of a dreaded profession is a young woman, Chetana, whoin contemporary Kolkata is forced to don the mantel of an executioner for carrying out the death sentence of a manprosecuted for rape and murder. It is a daring book, for the panoramic sweep of its canvas, for the sheer audacity of its narrative logic, for unsettling and probing the Malayali’s notions of femininity and masculinity, for its irreverentplay with the paradoxes of life - Love and Death less
Reviews (see all)
atol
ഈയിടെ വായിച്ച ഏറ്റവും മികച്ച നോവല്‍..
xm3jacuc3
ചോര മണക്കുന്ന ഇടനാഴി
pranavi757
the darkest thing in malayalam i have ever read
Write review
Review will shown on site after approval.
(Review will shown on site after approval)