Rate this book

Vanaprastham | വാനപ്രസ്ഥം (2000)

by M.T. Vasudevan Nair(Favorite Author)
3.92 of 5 Votes: 8
languge
English
genre
publisher
Current Books Thrissur
review 1: നാലു കഥകൾ അടങ്ങുന്ന, 1993-ലെ ഓടക്കുഴൽ അവാർഡ്‌ ലഭിച്ച കൃതി.1) വാനപ്രസ്ഥം - പ്രണയം ഒരിക്കലും മരിക്കുന്നില്ല എന്ന് കാണിച്ചുതരുന്ന ഒരു കഥ.2) ചെറിയ, ചെറിയ ഭൂകബങ്ങൾ - മുതിർന്നവരുടെ ലോകത്തെ ഒരു കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണിവിടെ.3) സുകൃതം - അന്ഥവിശ്വാസംകൊണ്ട്മാത്രം ജീവിതം തള്ളിനീക്കുന്ന ഒരു ഗ്�... more�ാമത്തിൻറെ കഥ.4) പെരുമഴയുടെ പിറ്റേന്ന് - മാറ്റി വരക്കാൻ പറ്റാത്തത് ജീവിതം മാത്രമാണെന്ന് ബോധ്യപ്പെടുന്ന ഒരു കാർട്ടൂണിഷ്ട്ട്ന്റെ കഥ.
review 2: 'തീർത്ഥാടനം' എന്ന സിനിമയ്ക്ക് ആധാരമായ "വാനപ്രസ്ഥം", 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയായ "ചെറിയ, ചെറിയ ഭൂകമ്പങ്ങൾ", "സുകൃതം", "പെരുമഴയുടെ പിറ്റേന്ന് " തുടങ്ങിയ നാല് കഥകൾ ചേർന്നതാണീ സമാഹാരം. വാനപ്രസ്ഥവും , പെരുമഴയുടെ പിറ്റെന്നുമാണ് കൂടുതൽ മികച്ചതായി തോന്നിയത്. less
Reviews (see all)
Zpirate
Loved it and my favourite story in it is ' Shilalikhitham'
indigo
I read the Tamil translation
princess_lauren21
one of my favourites :)
Adia630
Ad
Write review
Review will shown on site after approval.
(Review will shown on site after approval)