Rate this book

Varanasi | വാരണാസി (2008)

by M.T. Vasudevan Nair(Favorite Author)
3.56 of 5 Votes: 1
languge
English
publisher
Mathrubhoomi Books
review 1: സുധാകരാൻ എന്നയാളുടെ കർമ്മങ്ങളുടെ കഥയാണിത്‌. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരാൻ.നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം തേടി കാശിയിൽ വരുന്നതിൽ തെറ്റുണ്ടോ?
review 2: വേറെ ആരു പറഞ്ഞാലും പൈങ്കിളി ആയി പോകുമായിരുന്ന ഒരു കഥ
... moreാ തന്തു , പൌരാണിക നഗരത്തിന്റെ (മരണത്തിന്റെ നഗരം!!!) പശ്ചാത്തലത്തിൽ ഗംഗയെ പോലെ മനസിലേക്ക് അന്യുസൂതം ഒഴുകി ഇറങ്ങുന്ന രീതിയിൽ പച്ച മനുഷ്യന്റ സന്ദിഗ്ധതകളും നിരാശകളും സ്‌നേഹധ്വംസനങ്ങളും മാനസികമായി ആഖ്യാനം ചെയ്യപ്പെടുന്നഎം ടി യുടെ നോവൽ.... less
Reviews (see all)
faith
One of the best i have read. Search for peace, a non ending one.
ElenaIan
Its a different experience from MT
Cindy
My favorite M.T's book.
Maxypoo43
good novel
Write review
Review will shown on site after approval.
(Review will shown on site after approval)