Rate this book

The Legends Of Khasak (2000)

by O.V. Vijayan(Favorite Author)
4.17 of 5 Votes: 4
ISBN
0143063677 (ISBN13: 9780143063674)
languge
English
genre
review 1: അന്ന് വരെ മലയാള സാഹിത്യ ലോകം കണ്ടു ശീലിച്ച 'ബ്ലാക്ക് ഓർ വൈറ്റ്' അഥവാ നന്മയുടെ നിറകുടങ്ങളും ആദർശത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങൾ അല്ലെങ്കിൽ ക്രൂരതയുടെയും കുടിലതയിടെയും പര്യായങ്ങളായ വില്ലന്മാർ കേന്ദ്ര കഥാപാത്രങ്ങളായി വിലസിയിരുന്ന കാലഘട്ടത്തിൽ കേന്ദ്ര കഥാപാത്രങ്ങളിലൊക്കെ 'ഗ്രേ ഷ�... more�യ്ഡ്' നൽകിക്കൊണ്ട് നടപ്പ് ശീലങ്ങളെ തകർത്തു എന്നതാവണം ഖസാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത പക്ഷെ, "മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍","അരനൂറ്റാണ്ടുകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗസാഹിത്യസൃഷ്ടികളില്‍ ഏറ്റവും മഹത്വരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി" എന്ന വിശേഷണങ്ങൾ കടന്ന കയ്യാണെന്ന് തോന്നുന്നു, മലയാള സാഹിത്യത്തിൽ അതിനു മുന്പും അതിനു ശേഷവും വന്ന അനേകം മികച്ച നോവലുകളിൽ ഒന്ന് എന്ന് പറയുന്നതാവും കൂടുതൽ ശരി
review 2: അന്ന് വരെ മലയാള സാഹിത്യ ലോകം കണ്ടു ശീലിച്ച 'ബ്ലാക്ക് ഓർ വൈറ്റ്' അഥവാ നന്മയുടെ നിറകുടങ്ങളും ആദർശത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങൾ അല്ലെങ്കിൽ ക്രൂരതയുടെയും കുടിലതയിടെയും പര്യായങ്ങളായ വില്ലന്മാർ കേന്ദ്ര കഥാപാത്രങ്ങളായി വിലസിയിരുന്ന കാലഘട്ടത്തിൽ കേന്ദ്ര കഥാപാത്രങ്ങളിലൊക്കെ 'ഗ്രേ ഷെയ്ഡ്' നൽകിക്കൊണ്ട് നടപ്പ് ശീലങ്ങളെ തകർത്തു എന്നതാവണം ഖസാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത പക്ഷെ, "മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍","അരനൂറ്റാണ്ടുകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗസാഹിത്യസൃഷ്ടികളില്‍ ഏറ്റവും മഹത്വരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി" എന്ന വിശേഷണങ്ങൾ കടന്ന കയ്യാണെന്ന് തോന്നുന്നു, മലയാള സാഹിത്യത്തിൽ അതിനു മുന്പും അതിനു ശേഷവും വന്ന അനേകം മികച്ച നോവലുകളിൽ ഒന്ന് എന്ന് പറയുന്നതാവും കൂടുതൽ ശരി less
Reviews (see all)
altivo
ഒരു പാലാക്കട്ടുകാരൻ എന്ന നിലയ്ക്ക് ഞാൻ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമായിരുന്നു ഇത്. ഇന്ന് ഞാൻ ചിന്തിക്കുന്നു എന്തെ ഇത്ര വൈകിയത് എന്ന്.? ഒരുപക്ഷെ ഇതിനു മുൻപ് ഈ പുസ്തകം വായിച്ചിരുന്നെങ്കിൽ ഇത്രത്തോളം ഉള്ളിലോട്ടെടുക്കാൻ പറ്റുമായിരുന്നിരിക്കില്ല. അതുകൊണ്ടായിരിക്കാം. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.! രവി .... എന്റെ മനസ്സിന്റെ ആഴങ്ങളിൽ കടന്നുചെന്നത് എത്രതോളമാനെന്നു എനിക്ക് വിവരിക്കാൻ പറ്റുന്നില്ല. പാലക്കാടിന്റെ ചൂടും ചൂരും പച്ചയായി ആവാഹിച്ചെടുത്ത മഹാനായ വിജയൻ മാഷിന് ഒരായിരം നന്ദി. വാക്കുകല്കിടയിൽ ഒളിപ്പിച്ചുവച്ച അർഥങ്ങൾ ഓരോ വായനയും പുതുമയുള്ളതാക്കുന്നു. ഒരു ശ്രിഷ്ടി കാലാതിവർതിയാവുന്നതു ഓരോ തവണ വായിക്കുമ്പോളും പുതിയ അനുഭൂതി നല്കുബോലാണ് , ഖസാകിന്റെ ഇതിഹാസം അതരതിലുള്ളതാണ്. കരിമ്പനകളുടെ നാടിനെ ലോകപ്രസസ്തമാക്കിയ ഇതിഹാസകാരാ ഞാൻ അങ്ങയെ നമിക്കുന്നു.
Joshhutchersonxxx
During last 20 years, I have bought more than 10 copies of this book. Nobody returned the book once they took it away from me for reading. This is the only real fictional novel existing in Malayalam. Even after more than 50 years, this book retains that status. Author himself translated this book into English, "Legends of Khasak", published by penguin books. But remember, this is entirely a different novel and can not be considered as English translation of Khasakinte Ithihasam. And it is so surprising that nobody dared to translate it into English during the last 50 years. The bottom line is that its not possible to translate to any other language or interpret to anyone in the same language. Nobody can dream a dream for others. I have read this book more than 50 times but the hallucination or allusion was different every time. O.V.Vijayan died on March 30, 2005. All the possibility of knowing the mystery and legacy of this book died along with him.
Kristen
best literature in malayalam
Write review
Review will shown on site after approval.
(Review will shown on site after approval)