Rate this book

ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (2011)

by P.K. Balakrishnan(Favorite Author)
3.5 of 5 Votes: 10
languge
English
genre
publisher
D C Books
review 1: വ്യാസഭാരതത്തെ ഉപജീവിക്കുകയും, ഭാരത കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും (പ്രത്യേകിച്ച് ദ്രൗപദീ-കർണൻ മാരെ) പുനസൃഷ്ടി ചെയ്യുകയും ചെയ്യുന്ന "ഇനി ഞാൻ ഉറങ്ങട്ടെ" മഹത്തായ സാഹിത്യ കലാസൃഷ്ടിയാണ്.കർണ്ണാ..നീ വീരനാണ്.. അർജ്ജുനനെക്കാൾ..!! ഉന്നതകുലജാതനും സൂര്യപുത്രനുമായ നിനക്ക് എന്നും അപമാനം മാത്രമായിര�... more�ന്നു വിധി സമ്മാനമായി നല്കിയത്. നൊന്തു പ്രസവിച്ച മാതാവ് മറ്റു മക്കളുടെ ജീവൻ ഭിക്ഷ യാചിച്ചും അർജ്ജുന പിതാവായ ഇന്ദ്രൻ നിൻറെ ജന്മസിദ്ധമായ കവചകുണ്ഡലങ്ങൾ ഭിക്ഷയാചിച്ചും നിന്നെ മഹാത്മാവാക്കി. യുദ്ധത്തിൽ ചതിപ്രയോഗത്തിലൂടെ അർജ്ജുനൻ നിന്നെ വധിക്കുകയല്ല മറിച്ച് അവൻ സ്വയം നിന്ദിതനാവുകയാണ്‌ ഉണ്ടായത്. നീ സത്യധർമാദികളിൽ യുധിഷ്ട്ടിരനെക്കാളും അഭ്യാസബലത്തിൽ അർജ്ജുനനേക്കാളും ദാനദർമാദികളിൽ ശ്രീകൃഷ്ണനെക്കാളും ശ്രേഷ്ട്ടനാണ്..!!ഹേ കൌന്തേയാ നിനക്കെൻറെ കോടി പ്രണാമം ..!!!!
review 2: എഴുത്തിന്റെ നൈസര്‍ഗികത കൊണ്ടു നമ്മെ തരളിതര്‍ ആക്കുന്ന ഒരു മനോഹര രചന . ഇതിഹാസത്തോട്‌ നീതി പുലര്‍ത്തുന്നതും തീര്‍ച്ചയായും വായിചിരികേണ്ടതുമായ ഒരു പുസ്തകം — less
Reviews (see all)
andyy
Good one....but don't read MT's 2aaamoozhamm before reading this. ..
Kevnxl
Mahabharatha from the eyes of Draupadi is totally a new experience!
jim
Another favorite in Malayalam.
hani
its a awesome book
Wan
Good Book.
Write review
Review will shown on site after approval.
(Review will shown on site after approval)