Rate this book

Oru Theruvinte Katha | ഒരു തെരുവിന്റെ കഥ (2000)

by S.K. Pottekkatt(Favorite Author)
4.04 of 5 Votes: 1
languge
English
genre
review 1: ദേശങ്ങളുടെ കഥാകാരന്‍ 1940 കളിലെ കോഴിക്കോടന്‍ തെരുവിന്‍റെ കഥ വിവരിച്ചപ്പോള്‍ യഥാര്‍ത്യങ്ങള്‍ വാക്കുകളിലൂടെ ചലച്ചിത്രം പോലെ ഒഴുകി നീങ്ങി. ആ കാല്‍ഘട്ടത്തിലെ ജീവിത രീതിയും, കാപട്യങ്ങളും, തെരുവിലെ അരാജകത്വവും, നന്മകളും , യുദ്ധത്തിന്‍റെ കെടുതികളും എല്ലാം മായാത്ത ചിത്രം കണക്കെ ഇന്നും ഓര്‍മയിലു... moreണ്ട്.
review 2: "നമ്മുടെ സാമൂഹികവിധികളൊ സദാചാരബോധമൊ അവർക്ക് ബാധകമല്ല. അവർക്ക് ആനന്ദം ഉണ്ട്. പീടികവ്രാന്തയിലൊ വ്രിക്ഷച്ചുവട്ടിലൊ ജനിച്ച്, കൂപ്പകൂനയിൽ വളർന്ന്, ഓവ്ചാലിൽ കിടന്ന് ചാകുന്ന ആക്കൂട്ടരുടെ ജീവിതം ഒരു തുറന്ന സത്യം ആണ്. ഇല്ലായ്മയുടെ സത്യം. അവർക്ക് ഒളിപ്പിച്ച് വക്കാനൊ മറച്ച് പിടിക്കാനൊ ഒന്നും ഇല്ല. നാട്യവും ആവശ്യമില്ല. അവരെ അങ്ങനെ തെരുവ് കീടങ്ങളാക്കിവിട്ട സമുദായത്തോട് അവർക്ക് വിദ്വേഷവും ഇല്ല"(Sudhakaran's letter to Malathi) less
Reviews (see all)
carolyngg
A Book Which Used Only Emotions..
aminat
I WANT TO READ
Maximus1024
gud one
evilprincess13
ujhhg
Che
s
Write review
Review will shown on site after approval.
(Review will shown on site after approval)