Rate this book

ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (2000)

by S.K. Pottekkatt(Favorite Author)
3.96 of 5 Votes: 6
ISBN
8171305709 (ISBN13: 9788171305704)
languge
English
genre
publisher
ഡി സി ബുക്സ്
review 1: അന്നും ഇന്നും എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന കുറെ കഥയും കഥാപാത്രങ്ങളും ഉണ്ട്, അതിൽ മുൻനിരയിൽ തന്നെ ഒരു ദേശത്തിന്റെ കഥ, അവസാനം കുറെ കരഞ്ഞു, മനസിനെ സെരികും പിടിച്ചു നിരത്താൻ പറ്റില്ല ഇതിന്റെ അവസാന ഏടുകളിൽ, എന്തൊകെയോ നഷ്ടബോധം. ഇത് നമ്മുടെ കഥയല്ലേ എന്നാ തോന്നൽ. ഇതിലെ അതിരാനിപ്പാടവും ഇലഞ്ഞിപ്... moreപോയിലും ഒക്കെ ഞെന്റെ നെഞ്ഞിലാണ് കൊണ്ട് നടകുനത്.
review 2: സ്കൂളില് പഠിക്കുന്ന കാലത്താണ് ആദ്യമായി എസ്. കെ. പൊറ്റെക്കാട്ടിന്റെ ഒരു യാത്രാവിവരണം വായിക്കാനിടയായത്. പക്ഷെ അതിനുശേഷം കുറേനാളുകളായി അദ്ദേഹത്തിന്റെ ഒരു കൃതിയും വായിക്കാനിടവന്നില്ല. അങ്ങിനെയിരിക്കെയാണ്‌ 'ഒരു ദേശത്തിന്റെ കഥ'യെക്കുറിച്ച് കേള്ക്കാനിടവന്നത്. ഉടനെതന്നെ അത് വായിക്കാന് തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലാണ്‌ ഇത്. ഇതിലെ പ്രധാനകഥാപാത്രം ശ്രീധരന് ആണ്. ശ്രീധരന്റെ അനുഭവങ്ങളുടെ ഒരു അവിസ്മരണീയ ലോകമാണ് ഈ നോവല്.ഈ നോവലില് പലേയിടത്തും കവിത നിറഞ്ഞു തുളുംബുന്നതായിക്കാണാം. അതില്നിന്നും ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു വരികള്ച്ചുവടെചെര്ക്കുന്നു -"അത്രമേല് നിന്നെ ഞാന് സ്നേഹിച്ചുപോയതെന് കുറ്റമാനെകിലെന് ദേവി, നീ പൊറുക്കണം."കഥകളും, കവിതകളും മാത്രമല്ല, നിറയെ തത്വചിന്തകളും ഈ നോവലില് നമുക്ക് കാണാന് കഴിയും. ഈ അക്ഷരശകലങ്ങല് അതിനൊരു ഉദാഹരണമാണ് - "ദൈവം വളരെ അകലെയാണ്. നീ വിളിച്ചാല് കേട്ടില്ലെന്നു വരാം. എന്നാല് നിന്റെ വിളി എളുപ്പം കേള്ക്കുന്ന ഒരു മഹാശക്തി നിന്റെ ഉള്ളില് കുടികൊള്ളുന്നുണ്ട്, നിന്റെ മനസ്സാക്ഷി.""പഴയ കൈതുക വസ്തുക്കല് തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്." less
Reviews (see all)
haleema
red 2 tims....like it..
arcangel
gfjjfj
nina
fvgfd
Write review
Review will shown on site after approval.
(Review will shown on site after approval)