Rate this book

പയ്യൻ കഥകൾ | Payyan Kathakal (2010)

by V.K.N.(Favorite Author)
3.67 of 5 Votes: 8
languge
English
genre
publisher
D C Books
review 1: പയ്യനെന്ന കഥ നായകനിലൂടെ സാമൂഹ്യ വിമര്‍ശനം നടത്തുന്ന കഥകള്‍ .വായിക്കുംതോറും രസകരമായി വരുന്നു.രസകരമായ വി .കെ.ന്‍ പദ പ്രയോകങ്ങള്‍ കഥകളെ അതുല്യമക്കിയിരിക്കുന്നു.കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ വി.കെ.ന്‍ സൃഷ്ടി .പിന്നെതെയ്കു വയ്കാതെ ഒറ്റയടിക്ക് വായിച്ചു തീര്‍ത്ത ഒരേ ഒരു പുസ്ത�... more�ം.
review 2: ഈ ലോകത്തിൽ എന്നും എപ്പോഴും നടക്കുന്ന ചില സംഭവങ്ങൾ, പയ്യനെ കേന്ദ്രികരിച്ച്, നർമത്തിൽചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു.രാഷ്ട്രീയത്തെയും, സോഷ്യലിസത്തെയും കുറിച്ചുള്ള പരാമർശങ്ങൾ കുറച്ചൊരു വിരസത ഉളവാക്കിയെങ്കിലും, മനുഷ്യരുടെ പ്രധാന പ്രശ്നങ്ങൾ ഏറ്റുപിടിക്കുമ്പോളായിരുന്നു പയ്യൻ ഏറ്റവും തിളങ്ങി നിന്നിരുന്നത്. less
Reviews (see all)
Ralucaely
A completely different narration with immense satire. A literary treat by VKN.
Inuyuuta
A must read book,its the different style that makes VKN so special.
kajakfreak1974
I Wan"t To Read The Same
elizabeth_chelette
samad
Write review
Review will shown on site after approval.
(Review will shown on site after approval)