Rate this book

ആടുജീവിതം - Aatujeevitham (2008)

by Benyamin(Favorite Author)
3.61 of 5 Votes: 61
languge
English
genre
publisher
Green Books
review 1: ശരിയാണ്... നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.ഭാവഭദ്രം, അനുഭവതീക്ഷ്ണം - മലയാള സാഹിത്യത്തിനു ലഭിച്ച അപൂര്‍വ്വ സൗഭാഗ്യമാണ് ഈ മരുഭൂമിക്കഥ.
review 2: എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം ഏറ്റവും കുറവ് സമയം കൊണ്ട് വായിച്ചു തീർത്തു .പ്രവാസ ലോകത്ത് നി
... moreന്നും നാം കേട്ടതൊക്കെ ഗ്രഹാതുരത്വം തുളുമ്പുന്ന കഥകൾ മാത്രമായിരുന്നു.ഗല്ഫുകാരന്റെ അത്തറിനും ,പച്ച ബാറുള്ള വെളുത്ത ചെരുപ്പിനും വേദനയുടെ ഒരു മുഖമുണ്ടെന്ന് മനസ്സിലാക്കി തന്നു ബെന്യാമിൻ.മൂന്നു വര്ഷവും നാല് മാസവും ഒമ്പത് ദിവസവും വെള്ളം തൊടാതെ,ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്ന് ഓർത്തപ്പോഴേക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്നോർത്ത് പോയി.18 ആം നൂറ്റാണ്ടിലെ അമേരിക്കാൻ അടിമകളുടെ കഥ പറയുന്ന 12 years a slave എന്ന ചലച്ചിത്രത്തിലെ അടിമ ജീവിതങ്ങളെ ഓര്മിപ്പിച്ചു പലപ്പോഴും നജീബ് എന്നാ ആട് ജീവിതം .ഒരു പുസ്തകം വായിച്ചതിനു ശേഷം കെട്ടു വിടാൻ ദിവ്സങ്ങളെടുക്കുന്നത് ആദ്യം. less
Reviews (see all)
Krislyn
After a long time a superb Malayalam novel which I read after Gurusagaram. It makes me cry.....
rayelunce
It is a must read for everyone. Wonderfully written, amazing book!
yas
This is a great article from Basheer.
ronsmyth2005
nice
turtle
Good
Write review
Review will shown on site after approval.
(Review will shown on site after approval)