Rate this book

Aadujeevitham | ആടുജീവിതം (2008)

by Benyamin(Favorite Author)
3.67 of 5 Votes: 9
languge
English
genre
publisher
Green Books ,Thrissur
review 1: AADUJEEVITHAM (GOAT DAYS) HAUNTS ME !!!ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍ പോലും നമ്മെ തേടി വരാന്‍ മടിക്കുന്നു എന്നത് അത്ര കഷ്ടമാണ്.. ഒരു നോവല്‍ വായിച് ഇത്രയും അധികം അതിലെ കഥാപാത്രതിനോദ്‌ സഹതപിച്ച മറ്റൊരു സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല..ശെരിക്കും പിടിച്ചിരുത്തുന്ന ആഖ്യാനരീതി ..പുസ്തകം വാങ്ങി കൊണ്ട വന്നത് ഉപ്�... more��യാനെന്കിലും ആദ്യം അത വായിച്ചത ഉമ്മയാണ്. പിന്നെ ഞാനും. എന്തായാലും വായിക്കണം എന്ന് പറഞ്ഞു കമ്പ്യൂടറിനു മുമ്പില്‍ ഇരിക്കുവായിരുന്ന എന്റെ നേരെ "ആടുജീവിതം" നീട്ടിയത് ഉമ്മയാണ്. സ്കൂളിലെ ലൈബ്രറി കണ്ടിട്ട കാലമോരുപാടായി.അതുകൊണ്ട് തന്നെ ആര്‍ത്തിയോടെ ഞാന്‍ പുസ്തകം ഉമ്മന്റെ കയ്യിന്നു വാങ്ങി. വായിച് തുടങ്ങി.ഇരുന്ന ഇരുപ്പില്‍ തന്നെ പുസ്തകം വായിച് തീര്‍ത്തു; ആദ്യമായി.വല്ലാത്തൊരു അനുഭവമായിരുന്നു.ഇവിടുത്തെ ഓരോ അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. ഈ പുസ്തകം എന്നെ പോലെ നിങ്ങളെയും തൃപ്തിപെടുത്തി എന്നതില്‍ എനിക്ക് അത്ഭുതമില്ല. കാരണം ഏതൊരാള്‍ക്കും മനസിലാവുന്ന വികാരമാണ് ഏകാന്തത. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാരും അത് അറിഞ്ഞിടുണ്ടാവും. ആ ഏകാന്തതയുടെ ഏറ്റവും മനോഹരമായ ആവിഷ്കാരമായിരുന്നു "ആടുജീവിതം".ആടുജീവിതത്തെ ഞാന്‍ സ്നേഹിക്കുനതിനു മറ്റൊരു കാരണം അതിലെ ഈ വരികളാണ്:"അങ്ങനെ എത്ര അവസരങ്ങള്‍ നാം ഓരോരുത്തരും വേണ്ടെന്നു വയ്ക്കുന്നു അല്ലെ? കൊതിച്ച കൊതിച്ചിരുന്ന സുവര്‍ണ പാത്രം കൈയില്‍ കിട്ടി കഴിയുമ്പോള്‍ അനാഥമായി വലിച്ചെറിയുക. അതപ്പോള്‍ ഉപയോഗിക്കാതിരിക്കുക എന്നതും നമ്മുടെ ജീവിതത്തിന്റെ ഒരു നിയോഗം."
review 2: simple language.easy 2 follow and inspiration too.... വായനയുടെ ലോകത്ത്യ്ക്ക് കടന്നു വരുപോൾ വയിചിരികേണ്ട പുസ്തകം. "ഏതു വലിയ സങ്കടത്തിൾനിന്നും കരകയറാനുള്ള ഒരേയൊരു വഴി നമ്മളെക്കാളും സങ്കടമുള്ളവരുടെ കഥകൽ കേൾക്കുക എന്നതുതന്നെയാണ്‌". less
Reviews (see all)
ella
Aadujeevitham, a touching Story, Really great.............
sonali_kumar
Read the English translation of it. Very touching.
kgeiger002
good ever i read
Write review
Review will shown on site after approval.
(Review will shown on site after approval)