Rate this book

Mukesh Kathakal - Jeevithathile Nerum Narmmavum (2010)

by Mukesh(Favorite Author)
3.51 of 5 Votes: 9
languge
English
genre
publisher
Olive Publications
review 1: കുറച്ചു നാൾ നാട്ടിൽ നിന്നും മാറി നിന്നപ്പോൾ നാടിനോട് ഉണ്ടായ ഒരു തരം ഇഷ്ടം ആണ് ഈ പുസ്തകം വാങ്ങാൻ പ്രേരിപ്പിച്ചത്. വളർന്ന നാടും സ്ഥലങ്ങളും കഥാപാത്രങ്ങളായി വരുന്നത് കൊണ്ട് വായിക്കാനും തീരുമാനിച്ചു. മുകേഷ് തികച്ചും അമ്പരപ്പിച്ചു കളഞ്ഞു.മാഞ്ഞു പോയ ഒരു കാലവും കോളേജ് ജീവിതവും ലളിതമായി വരച്ച�... more�ടുകയാണ്‌ മുകേഷ് ഇതിൽ. പൂവലാൻ കഥകൾ ഇത്ര മനോഹരമെഴുതാൻ ആർക്കൊക്കെ കഴിയും എന്ന് ഒരു നിമിഷം ആലോചിച്ചു പോയി.വായിച്ചു കഴിഞ്ഞപ്പോൾ മലയാള സിനിമയിലെ അനശ്വര പൂവാലൻ കഥാപാത്രങ്ങളായി മുകേഷ് 'വെറുതെ' അഭിനയിക്കുകയായിരുന്നില്ല എന്നതു തീർച്ചയാണ്.
review 2: ഒരു അഭിനേതാവിന്റെ കഴിവിനെക്കാളുപരി മുകേഷ് എന്ന വ്യക്തിയിൽ ലാളിത്യമുള്ള എഴുതുകാരനുണ്ടെന്നു ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. തൻറെ ജീവിതത്തിലെ അനുഭവങ്ങൾ നർമത്തിന്റെ മേമ്പൊടി ചാലിച്ച് സരളമായ ഭാഷയിൽ മുകേഷ് നമുക്കു മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു. less
Reviews (see all)
LilMsAngelBear
i like this book ,you must read it
Anam
Thamashakku vakayundu...:)
balletsnoopy
Interesting book.
Alex
kollam
pebers
kff
Write review
Review will shown on site after approval.
(Review will shown on site after approval)