Rate this book

Yakshi | യക്ഷി (2000)

by Malayattoor Ramakrishnan(Favorite Author)
3.96 of 5 Votes: 3
ISBN
0140156461 (ISBN13: 9780140156461)
languge
English
genre
review 1: വേരുകൾ വായിച്ചപ്പോൾ മലയാറ്റൂരിന്റെ മറ്റു കൃതികൾ വായിക്കണമെന്നു തോന്നി അങ്ങിനെയാണ്‌ യക്ഷി തിരഞ്ഞെടുത്തത്. ചില മുൻധാരണകളോടെയാണ് വായിക്കാൻ തുടങ്ങിയതെങ്കിലും അവയെല്ലാം നിഷ്പ്രഭമാക്കി മറ്റൊരു ലോകത്തേക്ക് മലയാറ്റൂർ എന്നെ ക്ഷണിച്ചു. രാഗിണിയുടെ സ്വത്വം എന്താണ്‌ ? ശ്രീനിവാസന് എന്താണു സംഭവി... moreക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ എന്നെ ചൂഴ്‌ന്നു നിന്നു. ഇ ത്വര എൻറെ വായനയുടെ വേഗത കൂട്ടി.സത്യം എന്താണ് മിഥ്യ എന്താണ് എന്ന് തിരിച്ചറിയാനാകാത്ത വിധം ഞാൻ പലപ്പോഴും കുഴങ്ങി. രാഗിണിയും ശ്രീനിവാസനും ഒരുപോലെ നിഷ്കളങ്കരും അതിനെക്കാളേറെ സങ്കീർണത ഉള്ളവരുമാണ്‌ എന്ന തിരിച്ചറിവ് എന്റെ ഭാവനകളെ കടിഞ്ഞാണില്ലാത്ത കുതിര കണക്കെ സഞ്ചരിപ്പിച്ചു. ഇതോടൊപ്പം പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ രാഗിണി എന്നെ സ്പർശിച്ചു.!!!!
review 2: There are few books which tells us read me again after few months and I will be new again.Yakshi from Malayatoor Ramakarishnan falls under this.An awesome read. The best part for me is the name "Ragini". The name alone makes reader confused about her identity and integrity. Srinivasan, the protagonist has been placed brilliantly by the in situations that makes even readers think wild. Especially if you happen to belong to people who thinks a lot.A must read :) less
Reviews (see all)
Sama
A good book, expected twist.
Hannah
Really Interesting.
paul1223
greaat
Write review
Review will shown on site after approval.
(Review will shown on site after approval)