Rate this book

ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു | Haridwaril Manikal Muzhangunnu (2000)

by M. Mukundan(Favorite Author)
3.07 of 5 Votes: 4
languge
English
publisher
DC BOOKS
review 1: മുകുന്ദന്റെ അകെ വായിച്ച ഒരു ബുക്ക്‌ ആണ് മയ്യഴി പുഴയുടെ തീരങ്ങളിൽ ആണ്. ആ വലിയ പ്രതീക്ഷയോടു കൂടിയാണ് ഈ ബുക്ക്‌ വായിക്കാൻ തുടങ്ങിയത്. എന്നാൽ ഇത് ഒരു ആക്രമണം ആയിരുന്നു മുകുന്ദനെ വിശ്വസിച്ചു ഈ ബുക്ക്‌ മേടിച്ച ആളുകളുടെ നേരെ ഉള്ള ആക്രമണം. ഹരിദ്വാർ എന്നാ ഒരു സ്ഥലത്തെ ഇങ്ങനെയോകെ അവതരിപ്പിച്ച അവസ്�... more��, എന്നിട്ടോ ദര്സനികഥ എന്നൊരു കുപ്പിയിൽ ആക്കി വെച്ച് ഇറകിയ നോവൽ. ഒരു തരത്തിലും ഒരു വായന അനുഭവം എനിക്ക് കിട്ടിയില്ല. പിന്നെ സ്നേഹിച്ചവരെയും പ്രതീക്ഷ അര്പ്പിച്ചവരെയും ഉപേക്ഷിച്ചു ആത്മീയത എന്ന് പറഞ്ഞു ഇറങ്ങി പോകുന്ന കുറെ ആളുകളെ വാനോളം സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണോ ഈ നോവൽ എഴുതിയത് എന്ന് അറിയില്ല. ശ്രീനിവാസന്റെ ചിന്താവിഷ്ടയ ശ്യാമള എന്നാ സിനിമയിൽ പ്രര്ഭ്ധവും ആത്മീയത എന്നോകെ പറഞ്ഞു ഇറങ്ങി പോകുന്ന കുറെ ആളുകളെ കണക്കിന് വിമര്സിചിടുണ്ട്.
review 2: Donno what to say after reading it. To be frank, I am always pessimistic regarding works which concentrates on pilgrim sites, some geographical unit which has some supernatural or transcendental significance. The same pattern can be seen in this novel as well, somewhat similar to O.V. Vijayan's Gurusagaram or so. Then, I just thought it is something like a recipe that we usually see in cookery shows; one teaspoon of salt, ... and so on. If you read carefully, it will be like, "some bhang or any other narcotics, some Sanskrit slokas, some puranas, and a girl, probably a lover with a sexual nature, and a hero who is not worldly- getting pleasures from sex, liquor, cigars and all. He has very good knowledge in puranas, and the Sanatana Dharma, but initially looks at those with a suspicious eye, but later finds solace in it. less
Reviews (see all)
Medsiddick
an above average title from mukundan.... gives a clear sketch of backside of Haridwar
kimberly
A must read malayalam novel..
Emily
Didnt meet my expectation.
srwelling
a typical Mukundan work !!
kirstyann
really a great book...
Write review
Review will shown on site after approval.
(Review will shown on site after approval)