Rate this book

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil (2000)

by M. Mukundan(Favorite Author)
3.61 of 5 Votes: 5
ISBN
8171302319 (ISBN13: 9788171302314)
languge
English
genre
review 1: നോവലിന്റെ പേരാണ് അത് വായിക്കാൻ എന്നെ ആദ്യം പ്രേരിപിച്ചത്‌. നല്ല ഒഴുക്കുള്ള കഥ. വെള്ളിയാങ്കല്ലും കഥാപാത്രങ്ങളും എന്നും മനസ്സിൽ തന്നെ കിടക്കും, നമ്മുടെ ആത്മാവിനോട് തെന്നെ ചേർന്ന്
review 2: മയ്യഴിയുടെ സ്വന്തം കഥാകാരൻ അദ്ധേഹത്തിന്റെ ഭാവനയിൽ മയ്യഴിയെ വളരെ ഭംഗിയായി വരച്ചിട്ടു . ഒരു നനുത്ത വേദ�
... more�യോടെ വായന അവസാനിപ്പിച്ചിട്ടും ആ തീരത്തുനിന്ന് മടങ്ങാൻ മനസ്സനുവദിക്കാത്ത പോലെ തോന്നി. അക്ഷരങ്ങളാൽ തീര്ക്കുന്ന ആഖ്യാനത്തിന് ആകര്ഷണം എന്ന അലങ്കാരം കൂടി ചേർത്ത് നമ്മളെ മയ്യഴിയോടു ചേർത്ത് നിരത്തുന്ന എഴുത്തിലെ മാന്ത്രികത . കഥാപാത്ര വർണനയിൽ ആണ് മികവു എന്നുതോന്നി ചിലപ്പോളൊക്കെ ,അത്രയ്ക്ക് ആഴത്തിൽ കഥാപാത്രങ്ങൾ കയറിക്കൂടി മനസ്സിൽ. ദാസനും ചന്ദ്രികയും മാത്രമല്ല , അതിലും ഉപരിയായി കുറുമ്പി യമ്മയും , ലെസ്ലി സായ്‌വും , പിന്നെ ഒരു വേദന ആയി ഗസ്തോനും . വീണ്ടും ഒരിക്കൽ കൂടി വായിക്കാവുന്ന വരികൾ എന്ന് പറഞ്ഞു മാത്രം മാറ്റി വയ്ക്കുകയല്ല , ഇടയ്ക്കു ചെന്നിരിക്കണം മയ്യഴിയുടെ തീരത്ത് ,ദാസനെ തിരയുന്ന കണ്ണുകൾക്ക്‌ കൂട്ടായ്‌. (രാധിക) less
Reviews (see all)
123456
i want to know briefly the story of mayyazhippuzhayude theerangal and its charecters
sandy
A book that made me fee like I am also a character in the novel.
babysashar
its a great creation
Wes
good
krista
Nice
Write review
Review will shown on site after approval.
(Review will shown on site after approval)